Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലബാർ ഗോൾഡിന്റെ ‘എവരിഡേ ഡയമണ്ട്സ്’

diamond

ദോഹ ∙ 450 റിയാൽ മുതൽ മുകളിലേക്കു വിലയുള്ള വജ്രാഭരണങ്ങളുടെ വിപുലമായ ശേഖരവുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ‘എവരിഡേ ഡയമണ്ട്സ്’ എന്ന പേരിൽ ആരംഭിച്ച ക്യാംപെയിനിലാണു കുറഞ്ഞ നിരക്കു മുതലുള്ള ആഭരണങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ളത്.

വിവിധ വില നിലവാരത്തിലുള്ള വൈവിധ്യമാർന്ന വജ്രാഭരണങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്നു മാനേജ്മെന്റ് അറിയിച്ചു. ഗുണനിലവാര മേന്മ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകളോടു കൂടിയാണ് ഓരോ വജ്രാഭരണവും വിൽക്കുന്നത്. വിവിധ ബ്രാൻഡഡ് വജ്രാഭരണങ്ങളും ലഭ്യമാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.