Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഡസ്ട്രിയൽ ഏരിയയിലെ അനധികൃത ചന്ത ഒഴിപ്പിച്ചു

market

ദോഹ ∙ ഇൻഡസ്ട്രിയൽ ഏരിയയിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന ചന്ത നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. അവധി ദിവസങ്ങളിലാണ് ഇവിടുത്തെ പ്രധാന കച്ചവടം. അനധികൃതമായി വിൽപന നടത്തിയ ഉൽപന്നങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. ലൈസൻസ് ഇല്ലാത്തതിനു പുറമേ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവിടുത്തെ വ്യാപാരം എന്നതിനാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചന്ത ഒഴിപ്പിച്ചത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.