Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവംബറിൽ ഖത്തറിലെ ജനസംഖ്യ 26.37 ലക്ഷം

qatar-population

ദോഹ∙ ഖത്തർ ജനസംഖ്യ നവംബറിൽ ഒരു ശതമാനം വർധിച്ച് 26.37 ലക്ഷത്തിലെത്തി. വികസനാസൂത്രണ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 26,37,302 ആയിരുന്നു ഡിസംബർ ഒന്നിലെ ജനസംഖ്യ. 26,11,552 ആയിരുന്നു നവംബർ ഒന്നിലെ ജനസംഖ്യ. കഴിഞ്ഞ വർഷം നവംബറുമായി താരതമ്യപ്പെടുത്തുമ്പോൾ 7.1 ശതമാനത്തിന്റെ വർധനയുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.