Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഫാരി പ്രമോഷൻ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

safari

ദോഹ ∙ സഫാരി ഗ്രൂപ്പിന്റെ ‘വിൻ 10 ബിഎംഡബ്ളിയു കാർ’ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് ഖത്തർ വാണിജ്യമന്ത്രാലയം പ്രതിനിധിയുടെയും സഫാരി മാനേജ്മെന്റ് പ്രതിനിധിയുടെയും സാന്നിധ്യത്തിൽ അബുഹമൂർ സഫാരി മാളിൽ നടന്നു. ഉദയകുമാർ ഗോപാലപിളള (കൂപ്പൺ 0125724), പ്രദീപ് (കൂപ്പൺ 1293391) എന്നിവർക്ക് ഓരോ ബിഎംഡബ്ളിയു കാറുകൾ സമ്മാനമായി ലഭിക്കും. ഓരോ നറുക്കെടുപ്പിലും രണ്ടു കാറുകൾ വീതമാണു സമ്മാനമായി നൽകുന്നത്. അടുത്ത നറുക്കെടുപ്പ് ഡിസംബർ 20ന് സഫാരി മാളിൽ നടക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.