Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്കൃതി ഭാരവാഹികൾ

ദോഹ ∙ സംസ്കൃതി ദോഹ സെന്റർ യൂണിറ്റ്‌ സമ്മേളനം കേന്ദ്ര എക്സിക്യുട്ടീവ്‌ അംഗം ഇ.എം.സുധീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്‌ പ്രസിഡന്റ്‌ മനാഫ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി കെ.കെ.ശങ്കരൻ, പ്രസിഡന്റ്‌ എ.കെ.ജലീൽ, സമീർ സിദ്ദിഖ്‌, പ്രമോദ്‌ ചന്ദ്രൻ, രാജീവ് രാജേന്ദ്രൻ, ഒ.കെ.സന്തോഷ്, സുഹാസ് പാറക്കണ്ടി, വിനോദ് വടക്കയിൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: മനാഫ് ആറ്റുപുറം (പ്രസി), സുഹാസ് പാറക്കണ്ടി (സെക്ര), വിനോദ് വടക്കയിൽ, രവീന്ദ്രൻ പുതുക്കുടി (വൈസ് പ്രസി), രാജീവ് രാജേന്ദ്രൻ, എസ്.ജി.നിധിൻ (ജോ. സെക്ര).

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.