Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൾച്ചറൽ ഫോറം: കണ്ണൂർ, തിരുവമ്പാടി, തിരുവനന്തപുരം, വടകര സെമിയിൽ

ദോഹ ∙ അൽവക്ര സ്പോർട്സ് ക്ലബുമായി സഹകരിച്ചു കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന പ്രഥമ ഫുട്ബോൾ ടൂർണമെന്റിന്റെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള ലീഗ് മാച്ചുകൾ പൂർത്തിയായപ്പോൾ കൾച്ചറൽ ഫോറം കണ്ണൂർ, തിരുവനന്തപുരം ജില്ലാ ടീമുകളും തിരുവമ്പാടി, വടകര മണ്ഡലം ടീമുകളും സെമിയിൽ പ്രവേശിച്ചു. മണ്ഡലം, മണ്ഡലം ക്ലസ്റ്റർ, ജില്ല എന്നീ നിലകളിലുള്ള 12 ടീമുകളാണു നാലു ഗ്രൂപ്പുകളിലായി മത്സരിച്ചത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.