Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെല്ലിക്കാപറമ്പ് സൗഹൃദവേദി വാർഷികാഘോഷം 14ന്

ദോഹ ∙ കോഴിക്കോട് ജില്ലയിലെ നെല്ലിക്കാപറമ്പ് സ്വദേശികളുടെ കൂട്ടായ്മയായ ‘നെല്ലിക്കാപറമ്പ് സൗഹൃദവേദി ’ ഏഴാം വാർഷികം ആഘോഷിക്കുന്നു. 14ന് വൈകിട്ട് 5.30ന് റോയൽ ഗാർഡൻ റസിഡൻഷ്യൽ കോംപ്ലക്സിലാണു പരിപാടി. പ്രവാസികളും ആനുകൂല്യങ്ങളും എന്ന വിഷയത്തിൽ അബ്ദുറഊഫ് കൊണ്ടോട്ടി ക്ലാസ്സെടുക്കും. കുടുംബാംഗങ്ങൾക്കായി വിവിധ മത്സരങ്ങളും കലാ പരിപാടികളും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് എ.എം.സുബൈർ അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.