Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗതാഗത നിയന്ത്രണം

ദോഹ ∙ അൽഖോറിലെ ദെലാഹ് റൗണ്ട് എബൗട്ട് ആറുദിവസത്തേക്കു പൂർണമായും അടച്ചിടും. റൗണ്ട് എബൗട്ട് സിഗ്നൽ സംവിധാനത്തിലേക്കു മാറ്റുന്ന ജോലികൾക്കായാണ് അടച്ചിടുന്നത്. ഇന്നു രാവിലെമുതൽ 11നു രാവിലെവരെയാണു ഗതാഗത നിയന്ത്രണമെന്ന് അഷ്ഗാൽ അറിയിച്ചു. ഇതുവഴിയുള്ള ഗതാഗതം മറ്റു റോഡുകളിലൂടെ തിരിച്ചുവിടും.

ഉറീഡൂ ഖത്തറിന് പുരസ്കാരം

ദോഹ ∙ ദുബായിൽ നടന്ന ടെലികോം വേൾഡ് മിഡിൽ ഈസ്റ്റ് അവാർഡ് ദാന ചടങ്ങിൽ ഉറീഡൂ ഖത്തറിനു മികച്ച ഓപ്പറേറ്റർ നെറ്റ്‌വർക് പുരസ്കാരം ലഭിച്ചു. സിഒഒ യൂസുഫ് അബ്ദുല്ല അൽ കുബൈസി പുരസ്കാരം ഏറ്റുവാങ്ങി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.