Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുസ്മരണ സമ്മേളനം

ദോഹ ∙ ഒരു ദശാബ്ദത്തിലേറെ കാക് ഖത്തർ എന്ന സംഘടനയുടെ നേതൃനിരയിൽ പ്രവർത്തിച്ച അലക്സ് ജോർജിനെ അനുസ്മരിച്ചു. കാക് മുൻ പ്രസിഡന്റ് മണികണ്ഠൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് മുഹമ്മദ് ഹാഷിർ അധ്യക്ഷത വഹിച്ചു.

മുൻ ഭാരവാഹികളായ മത്തായി ഫിലിപ്, വർഗീസ്, മഷൂദ് തിരുത്തിയാട്, ഡോ. വണ്ടൂർ അബൂബക്കർ, സാം വിളനിലം, ബെന്നി അലക്സ്, സുബൈർ പാണ്ടവത്ത്, ജോയിന്റ് സെക്രട്ടറി ജോയ്ഷ്, ജന. സെക്രട്ടറി അബ്ദുൽ അസീസ്, ട്രഷറർ അനീഷ് എന്നിവർ പ്രസംഗിച്ചു.

നോട്ട് പിൻവലിക്കൽ: നടപടി വേണം

ദോഹ ∙ അ‍ഞ്ഞൂറ്, ആയിരം നോട്ടുകൾ പിൻവലിച്ചതിലൂടെ പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നു കൾച്ചറൽ ഫോറം ഖത്തർ പ്രസിഡന്റ് താജ് ആലുവ ആവശ്യപ്പെട്ടു. പ്രവാസികളുടെ കയ്യിലിരിക്കുന്ന നോട്ട് മാറിക്കിട്ടാൻ സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.