Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ സഞ്ചാരി ഈദ്–ഓണ സംഗമം

eid-onam

ദോഹ ∙ ടീം സഞ്ചാരി ഖത്തർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഈദ്–ഓണ കുടുംബസംഗമം അൽ തക്കീറ ബീച്ചിൽ സംഘടിപ്പിച്ചു. വൈകിട്ടു മൂന്നുമുതൽ രാത്രി പത്തുവരെ നടന്ന കുടുംബസംഗമത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 160ൽ അധികം പേർ പങ്കെടുത്തു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.