Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഫ്സിസി അനുമോദനം 14ന്

ദോഹ ∙ അക്ഷയ അന്തർദേശീയ പുരസ്കാരം നേടിയ ഖത്തറിലെ സാംസ്കാരിക കേന്ദ്രമായ ഫ്രണ്ട്‌സ് കൾച്ചറൽ സെന്ററിനെ (എഫ്സിസി) ആദരിക്കുന്നതിനായി കലാ-സാംസ്കാരിക പ്രവർത്തകരും എഫ്സിസി വായനക്കൂട്ടവും ചേർന്നൊരുക്കുന്ന അനുമോദന സായാഹ്നം 14 നു വൈകിട്ട് ഏഴിനു ഹിലാൽ എഫ്സിസി ഹാളിൽ നടക്കും.

എഫ്സിസിയുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി പ്രദർശനവും കലാപരിപാടികളും ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പിനായി ഫരീദ് തിക്കോടി, ഉണ്ണിക്കൃഷ്ണൻ ചടയമംഗലം എന്നിവർ ജനറൽ കൺവീനർമാരായി കമ്മിറ്റി രൂപീകരിച്ചു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.