Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഫ്സിസി ഈദ്–ഓണാഘോഷം

fcc

ദോഹ ∙ഫ്രണ്ട്സ് കൾച്ചറൽ സെന്റർ (എഫ്സിസി) സംഘടിപ്പിച്ച ഓണം-ഈദ് സംഗമം ശ്രദ്ധേയമായി. എഫ്സിസി വനിതാ വേദിയൊരുക്കിയ സദ്യയ്ക്കു ശേഷമായിരുന്നു സാംസ്കാരിക പരിപാടികൾ.

എഫ്സിസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബ് റഹ്മാൻ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ ചടയമംഗലം , ഷീല ടോമി, മഞ്ജു മിലൻ, സുനില അബ്ദുൽ ജബ്ബാർ എന്നിവർ പ്രസംഗിച്ചു. തിരുവാതിര, ഈദ്-ഓണം ഗാനങ്ങൾ, ഓട്ടൻതുള്ളൽ, വട്ടപ്പാട്ട്, നാടൻ പാട്ട് തുടങ്ങിയ കലാപരിപാടികളും ശ്രദ്ധേയമായി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.