Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രണ്ട്സ് ഓഫ് തൃശൂർ ഈദ്, ഓണാഘോഷം

friends-of-thrissur

ദോഹ ∙ ഫ്രണ്ട്സ് ഓഫ് തൃശൂരിന്റെ നേതൃത്വത്തിൽ ഈദ്, ഓണം ആഘോഷിച്ചു. ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആർ. കെ. സിങ് മുഖ്യാതിഥിയായി. ഐസിസി പ്രസിഡന്റ് ഗിരീഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് ഓഫ് തൃശൂർ പ്രസിഡന്റ് പി. നസറുദീൻ അധ്യക്ഷത വഹിച്ചു. ഡേവിസ് എടക്കളത്തൂർ, കരീം അബ്ദുല്ല, വി.എ. ഹനീഫ, ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ, ടിന്റോ സിദ്ധാർഥൻ എന്നിവർ പ്രസംഗിച്ചു. ഓണസദ്യയും വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.