Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാന്ധി ജയന്തി ആഘോഷം എംഇഎസ് ഇന്ത്യൻ സ്കൂൾ

GANDHI-JAYANTHI

ദോഹ ∙ എംഇഎസ് ഇന്ത്യൻ സ്കൂളിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. ഉപന്യാസരചന, പെയിന്റിങ്, ആശംസാകാർഡ് നിർമാണം, പ്രച്ഛന്നവേഷം, വെജിറ്റബിൾ കാർവിങ് തുടങ്ങിയ മൽസരങ്ങൾ നടത്തി. കെജി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണു മൽസരങ്ങൾ നടത്തിയത്.

ബിർള സ്കൂൾ

ദോഹ ∙ ഗാന്ധി ജയന്തി ആഘോഷത്തോടനുബന്ധിച്ചു ബിർള പബ്ലിക് സ്കൂൾ ശുചിത്വ വാരാഘോഷം നടത്തി. ഗാന്ധിജിയെ കുറിച്ചുള്ള ഹ്രസ്വചിത്രവും പ്രദർശനവും വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ചു നടത്തി.

ഐഡിയൽ സ്കൂൾ

ദോഹ ∙ ഐഡിയൽ ഇന്ത്യൻ സ്കൂളിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം ആചരിച്ചു. വിവിധ മൽസരങ്ങളും കലാപരിപാടികളും പ്രത്യേക അസംബ്ലിയും ദിനാചരണത്തിന്റെ ഭാഗമായി നടത്തി.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.