Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരിതഭവനം പദ്ധതി

ദോഹ ∙ മലയാളി വീട്ടമ്മമാരുടെ ഒഴിവുസമയം ക്രിയാത്മകമായി വിനിയോഗിക്കുന്നതിന് എംജിഎ ഹിലാൽ മേഖല നടപ്പാക്കുന്ന ഹരിതഭവനം പദ്ധതിയുടെ ഉദ്ഘാടനവും വിത്തു വിതരണവും ഏഴിന് നടക്കും. ഒരോ വീട്ടിലും ലഭ്യമായ പരിമിത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പച്ചക്കറികൾ വിളയിച്ചെടുക്കുക എന്നതാണു പദ്ധതി ലക്ഷ്യം. വൈകിട്ട് അഞ്ചരയ്ക്കു ലഖ്തയിലെ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഡോ. ആയിഷ പൂക്കുഞ്ഞ് ക്ലാസെടുക്കും. വിവരങ്ങൾക്കു ഫോൺ: 44358739.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.