Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനാപകടം: മലയാളി മരിച്ചു

പത്തനംതിട്ട ∙ മലയാളി യുവാവ് ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അഴൂർ ഇരട്ടപ്പുളിക്കൽ സ്കറിയ– മറിയാമ്മ ദമ്പതികളുടെ മകൻ സോബി ജോസ് (38) ആണു മരിച്ചത്. സോബി ഓടിച്ച കാർ അപകടത്തിൽപെട്ടതായാണു വിവരം. ഹമദ് ആശുപത്രി മോർച്ചറിയിലെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഭാര്യ: സുമി. മക്കൾ: സിറിൾ, സാവിയോ, ചാൾസ്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.