Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യുട്ടീക്ക് പത്താം വാർഷികം 21ന്

ദോഹ ∙ കാസർകോടൻ പ്രവാസി കൂട്ടായ്മയായ ക്യൂട്ടിക്കിന്റെ പത്താം വാർഷികം 21ന് ഒരുമണിക്ക് ദോഹ ഹിലാൽ കെഎംസിസി ഹാളിൽ നടക്കും. പ്രവാസികളുടെ ആനുകൂല്യങ്ങൾ എന്ന വിഷയത്തിൽ അബ്ദുൽ റൗഫ് കൊണ്ടോട്ടി ക്ലാസെടുക്കും.

എംഎസ്എം കോളജ് അലംനൈ 21ന്

ദോഹ ∙ കായംകുളം എംഎസ്എം കോളജ് പൂർവവിദ്യാർഥി സംഘം ഖത്തർ ചാപ്റ്റർ വാർഷികവും ഓണം, ഈദ് ആഘോഷവും 21ന് ഓൾഡ് എയർപോർട്ടിലെ ന്യൂ റെമഡി ഇന്റർനാഷനൽ ഹാളിൽ നടക്കും. ‘ഡ്രീംസ്’ എന്ന പേരിൽ നടക്കുന്ന സംഗമം ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കും. മാജിക് ഷോ, തിരുവാതിര, നാടൻപാട്ട്, ഓണക്കളികൾ, വടംവലി, ഓണസദ്യ, ഗാനമേള എന്നിവ നടക്കും.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.