Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ ക്യാംപ്

camp

ദോഹ ∙ ഇബിൻ അജയൻ പ്രോജക്ട്സ് അറ്റ്ലസ് പോളിക്ലിനിക്കിന്റെ സഹായത്തോടെ ഏഷ്യൻ ടൗണിൽ മൂന്നാമതു സൗജന്യ മെഡിക്കൽ ക്യാംപ് നടത്തി. കഴിഞ്ഞ ദിവസം വൈകിട്ടു നാലു മുതൽ രാത്രി ഒൻപതു വരെയായിരുന്നു മെഡിക്കൽ ചെക്ക്അപ്. നൂറു കണക്കിനു തൊഴിലാളികൾ പങ്കെടുത്തു. എല്ലാ മാസവും പ്ലാസ മാളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തുകയാണു ലക്ഷ്യം. നവംബർ മൂന്നിനാണ് അടുത്ത മെഡിക്കൽ ക്യാംപ്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.