Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ കോളജ് പ്രവേശനം

ദോഹ ∙ ഖത്തർ യൂണിവേഴ്സിറ്റിയുട കീഴിലുള്ള കോളജ് ഓഫ് മെഡിസിനിൽ പുതുതായി 93 വിദ്യാർഥികൾക്കു പ്രവേശനം. കഴിഞ്ഞവർഷമാണു കോളജ് ആരംഭിച്ചത്.

കഴിഞ്ഞ വർഷത്തേക്കാൾ 16 ശതമാനം കുട്ടികൾ ഇത്തവണ കൂടുതലുണ്ട്. പുതിയ വിദ്യാർഥികളിൽ 62 ശതമാനവും സ്വദേശികളാണ്. (58). ഈ വർഷം 1009 കുട്ടികൾ അപേക്ഷിച്ചതായും ഇവരിൽ നിന്നാണ് 93 വിദ്യാർഥികളെ തിരഞ്ഞെടുത്തതെന്നും കോളജ് അധികൃതർ അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.