Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെര്‍സ്: തായ്‍ലന്‍ഡ് സന്ദര്‍ശകര്‍ ജാഗ്രതൈ!

ദോഹ ∙ തായ്‌ലൻ‍ഡ് സന്ദർശിക്കുന്ന ഖത്തർ സ്വദേശികൾ മിഡിൽ ഈസ്റ്റ് റെസ്പിറേറ്റററി സിൻഡ്രോ (മെർസ്)മിനെതിരെ ജാഗ്രത പാലിക്കണെമെന്നു വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നൽകി.

മെർസ് രോഗ ലക്ഷണമായ ചുമ, പനി, ശ്വാസതടസ്സം തുടങ്ങിയവയുള്ളവർ യാത്ര ഒഴിവാക്കുന്നതാണ് ഉത്തമമെന്നും യാത്രയ്ക്കു മുമ്പായി മെഡിക്കൽ പരിശോധനയ്ക്കു വിധേയമാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു. തായ്‌ലൻഡിൽ കഴിയുമ്പോൾ ഇത്തരം രോഗലക്ഷണങ്ങളുള്ളവർ അടിയന്തരമായി ഖത്തർ എംബസിയെ ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.