Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മിഡിൽ ഈസ്റ്റ് എയർലൈൻ ഓഫ് ദ് ഇയർ’ പുരസ്കാരം ഖത്തർ എയർവേയ്സിന്

ദോഹ ∙ ഖത്തർ എയർവേയ്സിന് ‘മിഡിൽ ഈസ്റ്റ് എയർലൈൻ ഓഫ് ദ് ഇയർ’ പുരസ്കാരം. ദുബായിൽ നടന്ന വാർഷിക ഏവിയേഷൻ ബിസിനസ് അവാർഡ് ദാന ചടങ്ങിലാണു പുരസ്കാരം സമ്മാനിച്ചത്. ഖത്തർ എയർവേയ്സിന്റെ ബിസിനസ് ക്ലാസ് സർവീസിനും പ്രീമിയം ലോഞ്ചിനുമുള്ള മികവിന്റെ അടിസ്ഥാനത്തിലാണു പുരസ്കാരം നൽകിയത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.