Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസ്ക് വാർഷിക യോഗം

ദോഹ ∙ അൽ മദ്രസ അൽ ഇസ്‌ലാമിയയിലെ മുതിർന്ന വിദ്യാർഥികളുടെ കൂട്ടായ്മയായ മിസ്കിന്റെ വാർഷിക യോഗത്തിൽ മൻസൂർ അടിമാലി ‘കുട്ടികളുടെ റമസാന’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ എം.എസ്.എ.റസാഖ് അധ്യക്ഷത വഹിച്ചു. ഹാമിദ് ഹുസൈൻ പ്രസംഗിച്ചു. മിസ്ക് പ്രസിഡന്റായി നുഹ മുഹമ്മദ് അഷ്റഫിനെയും ജനറൽ സെക്രട്ടറിയായി നവാൽ അബൂബക്കറിനെയും തിരഞ്ഞെടുത്തു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.