Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവാഖ് ഓണം, ഈദ് ആഘോഷം നാലിന്

ദോഹ ∙ കണ്ണൂർ യുണൈറ്റഡ് വെൽഫെയർ അസോസിയേഷൻ ഖത്തർ ചാപ്റ്റർ (കുവാഖ്) ഓണം ഈദ് ആഘോഷം നവംബർ നാലിന് വൈകിട്ട് അഞ്ചിന് ഐസിസി അശോക ഹാളിൽ നടക്കും. എം. എ. ദിലീപ് കുമാർ അവതരിപ്പിക്കുന്ന ഗാനമാധുരിയും വിവിധ കലാപരിപാടികളും നടക്കും. ആസ്റ്റർ മെഡിക്കൽ സെന്ററിലെ കാർഡിയോളജിസ്റ്റ് ഡോ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.