Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാറയ്ക്കൽ അബ്ദുല്ലയ്ക്ക് സ്വീകരണം നൽകി

parakakl കോഴിക്കോട് ജില്ലാ കെഎംസിസിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ പാറയ്ക്കൽ അബ്ദുല്ല എംഎൽഎ പ്രസംഗിക്കുന്നു.

ദോഹ∙ കോഴിക്കോട് ജില്ലാ കെഎംസിസിയുടെ നേതൃത്വത്തിൽ പാറയ്ക്കൽ അബ്ദുല്ല എംഎൽഎയ്ക്കു സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് അൻവർ ബാബു വടകര അധ്യക്ഷത വഹിച്ചു. എം. എ. റസാഖ് യോഗം ഉദ്ഘാടനം ചെയ്തു.

ഹമീദ് വാണിമേൽ, കെഎംസിസി പ്രസിഡന്റ് എസ്. എ. എം. ബഷീർ, ജനറൽ സെക്രട്ടറി അബ്ദു നാസർ നാച്ചി, സ്ഥാപക പ്രസിഡന്റ് പി. കെ. അബ്ദുല്ല, എം. പി. ഷാഫി, സൈനുൽ ആബിദീൻ, സി. കെ. വി. യൂസഫ്, അബ്ദുൽ അസീസ് നരിക്കുനി, സി.പി. ഷാനവാസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ കെഎംസിസിയുടെ ഉപഹാരം വൈസ് പ്രസിഡന്റ് മിജിയാസ് മുക്കം സമ്മാനിച്ചു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.