Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിസിഎഫ് സെമിനാറും പുസ്തക പ്രകാശനവും

pcf

ദോഹ∙ മഅദനിയുടെ പിന്നാക്ക ദലിത് മതന്യൂനപക്ഷ ഐക്യമെന്ന രാഷ്ട്രീയത്തിനു കാലിക പ്രസക്തിയുണ്ടെന്നു പിസിഎഫ് സെമിനാർ അഭിപ്രായപ്പെട്ടു. സെമിനാറിനൊപ്പം പുസ്തക പ്രകാശനവും നടന്നു. രാജ്യത്തെ 85 ശതമാനം വരുന്ന പിന്നാക്ക ദലിത് ന്യൂനപക്ഷങ്ങൾ ഒരുമിച്ച് നിന്നാൽ മാത്രമേ ഫാഷിസ്റ്റ് ശക്തികളെ ചെറുത്തു തോൽപ്പിക്കാൻ കഴിയൂവെന്ന് പിഡിപി വിദ്യാർഥി ഘടകമായ ഐഎസ്എഫ് ക്യാംപസ് വിങ് സെക്രട്ടറി ഉസ്മാൻ കാച്ചടി പറഞ്ഞു. മുജീബ് റഹ്മാൻ കാരിയാടൻ, അഡ്വ. ജാഫർ ഖാൻ, ജാഫർ തയ്യിൽ, എം.ടി.പി. റഫീഖ്, സമദ് കാത്തിര, ഹബീബ് റഹ്മാൻ, പി.പി.സുബൈർ, ബഷീർ പുത്തുപാടം, മഹോഷ് മാധവൻ, അണ്ടൂർക്കേണം നൗഷാദ്, ഖരിം തിണ്ഡലം, ലത്തീഫ് കാസർകോട് എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.