Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് ട്രെയിനിങ് മുന്നാം ബാച്ച് പരിശീലനം പൂർത്തിയാക്കി

police-training

ദോഹ∙ പൊലീസ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ബിരുദം പൂർത്തിയാക്കിയ പൊലീസുകാരുടെ മൂന്നാംബാച്ച് പുറത്തിറങ്ങി. പബ്ളിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ സാദ് ബിൻ ജാസിം അൽ കുലൈഫി, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാസിങ് ഔട്ട് പരേഡ്. വിവിധ റാങ്കുകളിലുള്ള 400 പേരാണു പരിശീലനം പൂർത്തിയാക്കിയത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.