Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സദ്യയൊരുക്കി ക്യു മലയാളം ഓണാഘോഷം

q-malayalam

ദോഹ ∙ ഖത്തറിലെ സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായ ക്യു മലയാളം ഓണം- ഈദ് ആഘോഷവും ഗാന്ധിസ്മൃതിയും നടത്തി. അഘോഷത്തിന്റെ ഭാഗമായി ഓണസദ്യയും കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിവിധ കലാപരിപാടികളും ഓണക്കളികളും ഉണ്ടായിരുന്നു. ക്യു മലയാളം അംഗങ്ങൾ പാകംചെയ്ത വിഭവങ്ങളാണു സദ്യയിൽ വിളമ്പിയത്.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.