Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലേഡീസ് വാക് ദ് പാർക് 20 ന്

ദോഹ ∙ സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി ഖത്തർ കാൻസർ സൊസൈറ്റിയും ആസ്പയർ സോൺ ഫൗണ്ടേഷനും ചേർന്ന് ‘ലേഡീസ് വാക് ദ് പാർക്’ പരിപാടി സംഘടിപ്പിക്കുന്നു. 20നു വൈകിട്ടു നാലു മുതൽ ആറു വരെ ആസ്പയർ പാർക്കിലാണു പരിപാടി. വിവിധ പ്രായത്തിലുള്ള വനിതകളെ പങ്കെടുപ്പിച്ചു പാർക്കിനു ചുറ്റുമായി രണ്ടു കിലോമീറ്റർ നടത്തമാണു സംഘടിപ്പിക്കുന്നത്. തുടർന്നു സെമിനാറും നടത്തും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.