Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജപ്പാൻ സമ്മേളനത്തിൽ ഖത്തർ

ദോഹ ∙ ജപ്പാനിലെ ക്യോട്ടോയിൽ നടക്കുന്ന സയൻസ് ആൻഡ് ടെക്നോളജി ഇൻ സൊസൈറ്റി (എസ്ടിഎസ്) ഫോറത്തിൽ ഖത്തർ പങ്കെടുക്കും. വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുൽ വാഹദ് അലി അൽ ഹമ്മാദിയുടെ നേതൃത്വത്തിലാണു ഖത്തർ സംഘം ത്രിദിന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.