Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ ഒളിംപിക് കമ്മിറ്റി ലോക നടത്തദിനം

walking-day ഖത്തർ ഒളിംപിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖത്തർ സ്പോർട്സ് ക്ലബിൽ നടന്ന ലോക നടത്ത ദിനാചരണത്തിൽനിന്ന്.

ദോഹ ∙ ഖത്തർ ഒളിംപിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക നടത്തദിനം ഖത്തർ സ്പോർട്സ് ക്ലബിൽ ആചരിച്ചു. 14 സ്കൂളുകളിൽനിന്നായി മുന്നൂറിലധികം കുട്ടികൾ പങ്കെടുത്തു. വിദ്യാഭ്യാസ മന്ത്രാലയം, ഖത്തർ റെഡ് ക്രസന്റ്, ഖത്തർ സ്പോർട്സ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്.

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതിനു വേണ്ടിയാണു ലോക നടത്തദിനം ആചരിക്കുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.