Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെയ്ത്തിക്ക് ഖത്തറിന്റെ സഹായഹസ്തം

ദോഹ ∙ മാത്യു ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമുണ്ടായ ഹെയ്ത്തിക്കു ഖത്തറിന്റെ സഹായം. ഖത്തർ ഫണ്ട് ഫോർ ഡ‍വലപ്മെന്റ് (ക്യുഎഫ്ഡി) അടിയന്തര സഹായമായി അഞ്ചു ലക്ഷം ഡോളർ കൈമാറും. നൂറുകണക്കിനു പേർ കൊല്ലപ്പെടുകയും ആയിരങ്ങൾ ഭവനരഹിതരാകുകയും ചെയ്ത ഹെയ്ത്തിയിൽ സഹായം എത്തിക്കാനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാന പ്രകാരം അടിയന്തര സഹായമായാണ് അഞ്ചു ലക്ഷം ഡോളർ നൽകുന്നതെന്നു ക്യുഎഫ്ഡി അറിയിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.