Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ. സൊഹൈർ വാസ്താവി നാഷനൽ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ

ദോഹ ∙ ഖത്തർ നാഷനൽ ലൈബ്രറി (ക്യുഎൻഎൽ) എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോ. സൊഹൈർ വാസ്താവിയെ നിയമിച്ചു. ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ലൈബ്രറി ഡീൻ ആയി പ്രവർത്തിച്ചു വരികയായിരുന്നു. ഇല്ലിനോയിസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ യൂണിവേഴ്സിറ്റി ലൈബ്രറി ഡീനായും പ്രവർത്തിച്ചിട്ടുണ്ട്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.