Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോളാക് ബിരുദാനന്തര ബിരുദ കോഴ്സ് ഉദ്ഘാടനം

rolac-university

ദോഹ ∙ ദ് റൂൾ ഓഫ് ലോ ആൻഡ് ആന്റി കറപ്ഷൻ സെന്റർ (റോളാക്) സംഘടിപ്പിക്കുന്ന ബിരുദാനന്തര ബിരുദ കോഴ്സിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി ഉദ്ഘാടനം ചെയ്തു.

യൂണിവേഴ്സിറ്റി ഓഫ് സസക്സിന്റെ കീഴിലുള്ള സസക്സ് സെന്റർ ഫോർ സ്റ്റഡി ഓഫ് കറപ്ഷന്റെ നേതൃത്വത്തിലാണു രണ്ടുവർഷത്തെ പാർട് ടൈം കോഴ്സ് നടത്തുന്നത്. കറപ്ഷൻ, ലോ, ഗവേണൻസ് എന്നീ വിഷയത്തിലാണ് എൽഎൽഎം കോഴ്സ്. സർക്കാർ, വാണിജ്യ മേഖലയിലും സർക്കാർ ഇതര സംഘടനകളിലും പ്രവർത്തിക്കുന്നവർക്കു കോഴ്സിൽ പങ്കെടുക്കാം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.