Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്കൃതി സമ്മേളനം

ദോഹ∙ സംസ്കൃതി ന്യു സലാത്ത യൂണിറ്റ്‌ സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അഹമ്മദ്കുട്ടി അരളായിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്‌ പ്രസിഡന്റ്‌ ഒമർ ബാനിഷ് അധ്യക്ഷത വഹിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി കെ.കെ. ശങ്കരൻ, പ്രസിഡന്റ് എ.കെ. ജലീൽ, വൈസ് പ്രസിഡന്റ്‌ സന്തോഷ് തൂണേരി, സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, കേന്ദ്ര എക്സിക്യൂട്ടീവ്‌ അംഗങ്ങളായ സമീർ സിദ്ദിഖ്‌, പ്രമോദ് ചന്ദ്രൻ, ഓമനക്കുട്ടൻ പരുമല, ഉസ്മാൻ റെഡ്, പി.വി.ബൈജു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഒമർ ബാനിഷ് (പ്രസി), എ.എച്ച്. സലാം (സെക്ര), രഞ്ജിത്ത്, ഇബ്രാഹിം (വൈസ് പ്രസി.), അക്വിൻലാൽ, അനിൽ കുമാർ (ജോ സെക്ര). 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.