Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്കൃതി ഭാരവാഹികൾ

ദോഹ∙ സംസ്കൃതി വക്ര യൂണിറ്റ്‌ പ്രസിഡന്റായി പി. രാജനും സെക്രട്ടറിയായി എസ്‌. പ്രദീപ്കുമാറും തുടരും. മറ്റു ഭാരവാഹികൾ: കെ.പി. സുരേഷ്കുമാർ, കെ. കെ. യൂസഫ്‌ (വൈസ് പ്രസി), ബിനോയ്‌ ഏബ്രഹാം, ഷാജഹാൻ (ജോ. സെക്ര). സമ്മേളനം സംസ്കൃതി വൈസ്‌ പ്രസിഡന്റ്‌ എം. ടി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.

യൂണിറ്റ്‌ പ്രസിഡന്റ്‌ പി. രാജൻ അധ്യക്ഷത വഹിച്ചു. ഷിഹാബ്‌ തൂണേരി, സെക്രട്ടറി എസ്‌. പ്രദീപ്കുമാർ, സംസ്കൃതി ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ, പ്രസിഡന്റ്‌ എ. കെ. ജലീൽ, സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, കേന്ദ്ര എക്സിക്യൂട്ടീവ്‌ അംഗങ്ങളായ സമീർ സിദ്ദിഖ്‌, അഹമ്മദ്കുട്ടി അരളായിൽ, ഇ. എം. സുധീർ, ഓമനക്കുട്ടൻ പരുമല, രാജീവ്‌ രാജേന്ദ്രൻ, സരുൺ മാണി മീനങ്ങാടി, യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ കെ.പി.സുരേഷ്കുമാർ, യൂണിറ്റ്‌ ജോ. സെക്രട്ടറി ബിനോയ്‌ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.