Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറ്റ്യാടി കെഎംസിസി സംഗമം

ദോഹ ∙ ഖത്തർ കെഎംസിസി കുറ്റ്യാടി പഞ്ചായത്ത് സംഗമം സംസ്ഥാന പ്രസിഡന്റ് എസ്.എ.എം.ബഷീർ ഉദ്ഘാടനം ചെയ്തു. മജീദ് കണ്ണങ്കണ്ടി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് അൻവർ ബാബു, വൈസ് പ്രസിഡന്റ് ബഷീർ ചേലക്കാട്, സെക്രട്ടറി മമ്മു കെട്ടുങ്ങൽ, കുറ്റ്യാടി മണ്ഡലം ജനറൽ സെക്രട്ടറി അജ്മൽ നബീൽ, പി.കെ.മുഹമ്മദ്, ടി.വി.റൗഫ്, നൗഷാദ് തയ്യിൽ, സയിദ് കിഴക്കയിൽ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: നസീം കണ്ടോത്ത് (പ്രസി), മുഹമ്മദ് പിസി നിട്ടൂർ (ജന. സെക്ര), അജ്മൽ തെക്കയിൽ (ട്രഷ), പി.കെ.സമീർ, മുഹമ്മദ് അലി കുറ്റ്യാടി, പി.സി.ഷെരീഫ്, നിസാം കാര്യാട്ട് (വൈസ് പ്രസി), അൻസാർ വടയം, എം.കെ.സമദ്, വി.സി.സിറാജ്, പി.പി.മനാഫ് (ജോ. സെക്ര).

പ്രഭാഷണം 21ന്

ദോഹ ∙ ദോഹ ജദീദ് വലി പള്ളിയിൽ 21ന് ഇഷാ നമസ്കാത്തിനുശേഷം ഫനാർ സംഘടിപ്പിക്കുന്ന ഇസ്‌ലാമിക പ്രഭാഷണ പരിപാടിയിൽ ഉമർ ഫൈസി ‘പ്രവാചകന്മാരുടെ പാത’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.