Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്കൃതി യൂണിറ്റ്‌ ഭാരവാഹികൾ

ദോഹ ∙ സംസ്കൃതി ഗരാഫ യൂണിറ്റ്‌ സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ്‌ അംഗം സമീർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ്‌ മുൻ പ്രസിഡന്റ്‌ അരുൺകുമാർ അധ്യക്ഷത വഹിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി കെ.കെ.ശങ്കരൻ, പ്രസിഡന്റ്‌ എ.കെ.ജലീൽ, വൈസ് പ്രസിഡന്റ് എം.ടി.മുഹമ്മദാലി, കേന്ദ്ര എക്സിക്യൂട്ടീവ്‌ അംഗം പ്രമോദ്‌ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: അൻസാരി കടയ്ക്കൽ (പ്രസി), ഷർമിസ് ബംഗ്ലാവിൽ (സെക്ര), നിസാർ മുഹമ്മദ്, കൃഷ്ണപ്രസാദ് (വൈസ്‌ പ്രസി), വിഷ്ണു രവി, എൻ.പി.സജിത് (ജോ. സെക്ര).

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.