Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഡിയൽ സ്കൂളിൽ സ്മാർട് ക്ലാസ് പദ്ധതി

class

ദോഹ ∙ഐഡിയൽ ഇന്ത്യൻ സ്കൂളിൽ സ്മാർട് ക്ലാസ് എജ്യുക്കേഷൻ പദ്ധതി ആരംഭിച്ചു. എൽഇഡി ഇന്ററാക്ടീവ് പാനലുകൾ ഉപയോഗിച്ചു പഠനം സുഗമമാക്കുന്നതാണു പദ്ധതി. സ്കൂൾ പ്രസിഡന്റ് ഡോ. ഹസൻകുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സയിദ് ഷൗക്കത്ത് അലി പ്രസംഗിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.