Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോഷ്യൽ ഫോറം ശിൽപശാല

ദോഹ∙ ഖത്തർ ഇന്ത്യൻ സോഷ്യൽഫോറം സംസ്ഥാന നേത്യത്വ ശിൽപശാല സോഷ്യൽഫോറം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അസീസ് സുബ്ഹാൻ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഉസ്മാൻ പെരുമ്പിലാവ് ക്ളാസെടുത്തു. സോഷ്യൽ ഫോറം സംസ്ഥാന പ്രസിഡന്റ് അബ്ദുസലാം കുന്നുമ്മൽ, ജനറൽ സെക്രട്ടറി അഷ്‌റഫ് പള്ളത്ത്, അബ്ദുസലാം പാണ്ട്യാട്ട് എന്നിവർ പ്രസംഗിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.