Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവല്ല എംജിഎം അലുമ്നൈ

mgm

ദോഹ ∙ തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂൾ അലുമ്നൈ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം ടൊറാന്റോ സെന്റ്‍ മാത്യൂസ് മാർത്തോമ്മാ ഇടവക വികാരിയും പൂർവ വിദ്യാർഥിയുമായ റവ. മാത്യു ബേബി ഉദ്ഘാടനം ചെയ്തു.

അലുമ്നൈ പ്രസിഡന്റ് തോമസ് കുര്യൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജോൺ സി.ഏബ്രഹാം, ഐസിബിഎഫ് ൈവസ് പ്രസിഡന്റ് ബേബി കുര്യൻ, കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു, ചാക്കോ സാമുവൽ, ജനറൽ സെക്രട്ടറി ജിജി ജോൺ, അനിത സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഖത്തർ കനൽ അവതരിപ്പിച്ച നാടൻപാട്ടുകൾ ശ്രദ്ധേയമായി. എലിസബത്ത് ബെന്നി, മാത്യു കുര്യൻ എന്നിവർ നേതൃത്വം നൽകി.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.