Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവകലാശാലയിലെ സുരക്ഷ ഉറപ്പാക്കും: ഡെപ്യൂട്ടി അമീർ

ദോഹ ∙ സർവകലാശാലയിലെ സുരക്ഷാ സംവിധാനങ്ങളും നടപടികളും പരിശോധിച്ചു കുറ്റമറ്റതാണെന്ന് ഉറപ്പാക്കാൻ ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനി നിർദേശിച്ചു. ഖത്തർ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് റീജന്റസ് ചെയർമാൻ കൂടിയാണ് ഡപ്യൂട്ടി അമീർ. കഴിഞ്ഞയാഴ്ച ഖത്തർ സർവകലാശാലയിലെ രണ്ടു വിദ്യാർഥിനികൾ താമസസ്ഥലത്തെ നീന്തൽകുളത്തിൽ മുങ്ങിമരിച്ചിരുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.