Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസില്‍ ‘മാത്യു’ ജാഗ്രത നിര്‍ദേശവുമായി ഖത്തര്‍ എംബസി

ദോഹ∙ ഫ്ലോറിഡയിലേക്കു മാത്യു ചുഴലിക്കാറ്റ് എത്തുന്ന സാഹചര്യത്തിൽ യുഎസിന്റെ തെക്കുകിഴക്കൻ ഭാഗത്തു കഴിയുന്ന ഖത്തർ സ്വദേശികളുംവിദ്യാർഥികളും ജാഗ്രത പാലിക്കണമെന്നു യുഎസിലെ ഖത്തർ എംബസി മുന്നറിയിപ്പു നൽകി. ചുഴലിക്കാറ്റ് സംബന്ധിച്ചു യുഎസ് സർക്കാരിന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അതിന് അനുസരിച്ചു പ്രവർത്തിക്കുകയും വേണം. ചുഴലിക്കാറ്റിന്റെ സമയത്തു ഫോട്ടോ എടുക്കാൻ ഇറങ്ങുന്നത് അപകടകരമാണെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.