Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിന്റർ ക്യാംപ്

ദോഹ ∙ ശൈത്യകാല ക്യാംപിങ്ങിന് ആദ്യദിവസങ്ങളിൽ തന്നെ അപേക്ഷിച്ചത് 845 സ്വദേശികൾ. കടൽത്തീരത്തോടു ചേർന്നുള്ള ക്യാംപിങ് സൈറ്റുകൾക്കായിരുന്നു ഡിമാൻഡ്. ആദ്യദിനം തന്നെ ഇതിന്റെ റജിസ്ട്രേഷൻ പൂർത്തിയായെന്നും ഇനി മറ്റ് പ്രദേശങ്ങളിൽ മാത്രമാണു ക്യാംപിങ് സൈറ്റുകളുള്ളതെന്നും നഗരസഭ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ആദ്യദിനം സാങ്കേതിക തകരാറുകളെ തുടർന്ന് ഓൺലൈൻ റജിസ്ട്രേഷൻ തടസ്സപ്പെട്ടെങ്കിലും പിന്നീട് പ്രശ്നങ്ങൾ പരിഹരിക്കാനായെന്നു ജനറൽ കോഓർഡിനേറ്റർ സാദ് ഇബ്രാഹിം അൽ കാബി അറിയിച്ചു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.