Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തേജക മരുന്ന് കടത്ത്: സൗദിയിൽ രണ്ടു പേർ പിടിയിൽ

കുവൈത്ത് സിറ്റി∙ സൗദിയിൽ നിന്നു കുവൈത്തിലേക്ക് ലഹരി മരുന്ന് കടത്താൻ ശ്രമിച്ച രണ്ടു പേരെ സൗദി– കുവൈത്തി ലഹരി വിരുദ്ധ അതോറിറ്റി പിടികൂടി. സൗദി, സിറിയ സ്വദേശികളാണ് പിടിയിലായത്. ലഹരിമരുന്ന് യുക്രെയ്നിൽ നിന്നുള്ള മരക്കരി സൂക്ഷിച്ചിരുന്ന ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

Your Rating: