Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് വീസ ദുരുപയോഗം; മുന്നറിയിപ്പുമായി സൗദി

മക്ക ∙ തീർഥാടകവീസ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു ദുരുപയോഗം ചെയ്യാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നു വിദേശരാജ്യങ്ങളോടു സൗദി സർക്കാർ. ഹജ് തീർഥാടകർക്കു രാജ്യം നൽകുന്ന ഇളവുകൾ ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നു സൗദി മുന്നറിയിപ്പു നൽകി. വിദേശരാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങളും ജാഗ്രത പാലിക്കുന്നുണ്ട്.

Your Rating: