Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ പൊലീസുകാരനെ അജ്ഞാതർ വെടിവച്ചുകൊന്നു

റിയാദ് ∙ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ഖാത്തിഫിൽ പൊലീസുകാരനെ നാലംഗസംഘം വെടിവച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പിൽ സ്റ്റേഷൻ കെട്ടിടത്തിലും പൊലീസ് പട്രോൾ കാറിനും കേടുപാടുണ്ടായെന്നു സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഷിയാ ഭൂരിപക്ഷമേഖലയായ ഖാത്തിഫിൽ ഇക്കൊല്ലം ഇതുവരെ ഇത്തരത്തിലുള്ള നാലാമത്തെ സംഭവമാണിത്.

Your Rating: