Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ്: 69 പേർക്കു കൂടി അവസരം

നെടുമ്പാശേരി ∙ സംസ്ഥാന ഹജ് കമ്മിറ്റി വഴി ഹജ് തീർഥാടനത്തിന് അപേക്ഷിച്ചു വെയ്റ്റ് ലിസ്റ്റിൽ ഉൾപ്പെട്ട 69 പേർക്കു കൂടി പുതുതായി അവസരം ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ടവർ വിദേശ വിനിമയ സംഖ്യ, വിമാന നിരക്ക് എന്നിവയിൽ അവരവരുടെ കാറ്റഗറി പ്രകാരമുള്ള നിശ്ചിത സംഖ്യ അടച്ച് പേ ഇൻ സ്ലിപ്പും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഹജ് കമ്മിറ്റിക്ക് സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ: 0484–2611499.

Your Rating: