Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് തീർഥാടക മക്കയിൽ മരിച്ചു

മക്ക ∙ മലയാളി ഹജ് തീർഥാടക മക്കയിൽ മരിച്ചു. കിളിമാനൂർ സിന മൻസിലിൽ നസീറ ബീവി ഷിഹാബുദീനാണ് (53) മരിച്ചത്. കേന്ദ്ര ഹജ് കമ്മിറ്റി മുഖേനയാണു വന്നത്. കബറടക്കം നടത്തി.

Your Rating: