Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ്ജിന് എത്തിയ വയോധിക മക്കയിൽ അന്തരിച്ചു

വള്ളുവമ്പ്രം ∙ ഹജ് കർമത്തിനു മക്കയിലെത്തിയ അറവങ്കര സ്വദേശിയായ വയോധിക മരിച്ചു. അറവങ്കര ന്യൂബസാർ പറാഞ്ചീരി പീടികയിൽ മുഹമ്മദ് എന്ന ബാപ്പുവിന്റെ ഭാര്യ എട്ടുവീട്ടിൽ സൈനബ (80)യാണ് മരിച്ചത്. മക്കൾ: മൊയ്തീൻ കുട്ടി, ലുഖ്മാൻ, സുഹ്റ, കദീജ, ആയിഷ, ഉമ്മുസൽമ, അമീറ. മരുമക്കൾ: കറളിക്കാട്ടിൽ മൂസകുട്ടി, വടക്കൻ മോയിൻ കുട്ടി, അബൂബക്കർ, കുഞ്ഞിമുഹമ്മദ്, അബ്ദുറഹിമാൻ. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.