Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീധന പീഡനം: കോടതിവിധി അനുസരിക്കാത്തവർക്ക് സൗദിയിൽ മൂന്നുമാസം തടവ്

റിയാദ്∙ ദേഹോപദ്രവം, വീട്ടുതടങ്കൽ, സ്ത്രീധന പീഡന കേസുകളിലെ കോടതി വിധി അനുസരിക്കാത്തവർക്കു മൂന്നു മാസം തടവുശിക്ഷ നൽകുമെന്ന് സൗദി നിയമകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സമാന കേസുകളിൽ ഈ വർഷം ഇതുവരെ 2,955 ദമ്പതികൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

കോടതിവിധി അവഗണിക്കുന്നത് ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Your Rating: